2018 christumas releas malayalam movies
ഇക്കൊല്ലവും പതിവ് തെറ്റിക്കാതെ കിടിലന്‍ സിനിമകളാണ് ക്രിസ്തുമസിനെത്തുന്നത്. ഡിസംബര്‍ റിലീസിനെത്തുന്ന സിനിമകളില്‍ ശ്രദ്ധേയം മോഹന്‍ലാലിന്റെ ഒടിയനാണ്. ബിഗ് ബജറ്റിലൊരുക്കിയ ചിത്രത്തിന് ഇതിനകം വലിയ പ്രമോഷന്‍ ലഭിച്ചിരിക്കുകയാണ്. ഒടിയനൊപ്പം യൂത്തന്മാരുടെ സിനിമകളാണ് റിലീസിനൊരുങ്ങുന്നത്